കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്
കേരള സർക്കാർ സ്ഥാപിച്ച ഒരു സമുദ്രപഠനകേന്ദ്രമാണ് കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ തുറമുഖവുമായി ബന്ധപ്പെട്ട് 10 ഏക്കറോളം സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. 2010 മെയ് 4നു അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു.
Read article